ഒരാള്‍ സര്‍ദാരിനോട് : നിങ്ങള്‍ വെറും വയറ്റില്‍ എത്ര ചപ്പാത്തിത്തിനും
സര്‍ദാര്‍ : 6 എണ്ണം
അയാള്‍ : മണ്ടാ 1 രെണ്ണം കഴിച്ചു കഴിഞ്ഞാല്‍ പിന്നെ അത് വെറും വയരല്ലല്ലോ
സര്‍ദാര്‍ വീട്ടില്‍ എത്തി
വൈഫ് ഇനോട് : നീ വെറും വയറ്റില്‍ എത്ര ചപ്പാത്തി കഴിക്യും
വൈഫ് :4 എണ്ണം
സര്‍ദാര്‍ : ശോ നീ 6 എന്നാണ് പറഞ്ഞത് എങ്കില്‍ ഒരു വിറ്റ് ഉണ്ടാരുന്നു