Thursday, June 17, 2010

കാത്തിരിപിന്‍റെ സുഖം

കാത്തിരിപിന്‍റെ സുഖം
കാത്തിരികുംപോലുള്ള നൊമ്പരം
കണ്ടിട്ടും നില്‍കാതെ പോകുമ്പോഴുള്ള വേദന
കിട്ടിയാലുള്ള അനുഭൂതി
അതാണ്

ബസ്‌ യാത്ര ....